എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ covid എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

 
ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന covid എന്ന മഹാമാരി കാരണം നാമെല്ലാം വളരെ ബുദ്ധിമുട്ട് നേരിടുകയാണല്ലോ.... അത്കൊണ്ട് തന്നെ നമ്മുടെ മുഖ്യമന്ത്രി ജനതകർഫ്യു പ്രഖ്യാപിച്ചു ഇങ്ങനെയുള്ള അവസരത്തിൽ ഞാൻ എന്റെ അയൽ വീട്ടിൽ പോകാനിടയായി വളരെയധികം സങ്കടത്തോടെയും വിഷമത്തോടെയുമാണ് അവർ കഴിയുന്നത്.... അവരുടെ മോൻ അങ്ങ് വിദേശത്തായിരുന്നു.. പക്ഷെ ഈ മഹാമാരി കാരണം അവിടെയും വളരെ കഷ്ടത്തിലാണ്.... അങ്ങനെ ഞാൻ അവരുടെ വിഷമം കണ്ടു എന്റെ ഉപ്പയോട് പറഞ്ഞു..... നമുക്ക് അവർക്ക് കുറച്ചു സാധനങ്ങൾ വാങ്ങിച്ചു കൊടുക്കണം.... പക്ഷെ ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും അവർക്ക് വേണ്ട എല്ലാം അവർക്ക് നമ്മുടെ പോലീസ് അങ്കിൾമാർ എത്തിച്ചു നൽകിയിരുന്നു ഇങ്ങനെയുള്ള അവസരത്തിൽ അവരോടു നന്ദി പറയാൻ നമുക്ക് വാക്കുകൾ പോലുമില്ല..... ഇതിനു വേണ്ടി പ്രവർത്തിച്ച നമ്മുടെ മുഖ്യമന്ത്രിക്കും ഷൈലജ ടീച്ചർക്കും വളരെ നന്ദി രേഖപ്പെടുത്തുന്നു.......


മുഹമ്മദ് അദ്‌നാൻ .കെ
7 D എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം