എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..

എന്നുടെ പേര് കോറോണയല്ലോ
മറ്റൊരു പേര് കോവിഡ് 19
ഞാൻ ജനിച്ചത് ചൈനയിലല്ലോ
ഞാനൊരു കുഞ്ഞു വൈറസ് ആണ്
എന്നാലും ഞാൻ ഭീകരനല്ലോ
എന്നെ പേടിച്ചൊരുപിടി ആൾക്കാർ
വീട്ടിൽ കുത്തിയിരിപ്പാണല്ലോ
ലോകം മുഴുവൻ വ്യാപിക്കുകിലും
കേരളം എന്നൊരു സംസ്ഥാനത്തിൽ
എനിക്ക് പടരാൻ കഴിയുന്നില്ല
ഒത്തൊരുമിച്ചു കേരളമാകെ
എന്നെ ചെറുത്ത് തോല്പിക്കുന്നു
 

നിവേദ്സുനിൽ.p
III C എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത