എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ആന

Schoolwiki സംരംഭത്തിൽ നിന്ന്
(എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ആന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന

നാലു കാലുള്ള ആന
രണ്ടു കൊമ്പുള്ള ആന
തുമ്പിക്കൈയുള്ള ആന
വലിയ ചെവിയുള്ള ആന
വാഴപ്പഴം തിന്നും ആന
നല്ല കൊമ്പനാന

 

പാർത്ഥിവ് കെ.പി
1-A എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത