എ.യു.പി.എസ്.ചാഴിയാട്ടിരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1914 സ്ഥാപിതമായ സ്കൂൾ ആണ് ഇത്. 1914 ൽ 1 മുതൽ 4 വരെ ക്‌ളാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .1915 ൽ അഞ്ചാംക്ലാസ് അംഗീകരിക്കപ്പെട്ടു .1964 ൽ ആറാം തരവും 1965 ൽ ഏഴാംതരവും ആരംഭിച്ചപ്പോൾ സ്കൂൾ അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തപ്പെട്ടു .1989 ൽ  സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .2014 ൽ സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു