എ.യു.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/"മഹാമാരി"
മഹാമാരി
നമ്മുടെ ലോകത്ത് വന്നുപെട്ട ഏറ്റവും വലിയ ദുരന്തമാണ് കോവിഡ്-19 സുനാമിപോലെയോ നിപവൈറസ്നെപോലെയോ പെട്ടെന്നൊന്നും ഒഴിഞ്ഞു പോകുന്നതല്ല നമുക്ക് മനസ്സിലായി. നാം തന്നെ നല്ല കരുത്തോടെ നിന്നാൽ നമുക്ക് രോഗത്തിൽ നിന്ന് രക്ഷപ്പെടാം ഒരാളിലേക്ക് പകരുന്നത് ആയതുകൊണ്ട് നിരീക്ഷണത്തിലായിരുന്ന രോഗമുള്ള വരെ നമ്മൾ സമ്പർക്കം പുലർത്താതെ ഇരിക്കുക.ഒന്നിൽ നിന്ന് ആയിരത്തിലേക്കും ആയിരത്തിൽ നിന്ന് ലക്ഷത്തിലേക്ക് മരണസംഖ്യ ദിവസേന ഉയരുന്നത് നാം കാണുന്നു. മനുഷ്യൻ മനുഷ്യനിലേക്ക് അകന്നു നിൽക്കുന്ന ഒരു നിമിഷം ഇനി ഉണ്ടാകരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം. അതുകൊണ്ട് നമുക്ക് ജാതി മതം എന്ന വ്യത്യാസമില്ലാതെ ഈ മഹാമാരിയെ ഒന്നിച്ചുനിന്നു പോരാടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം