എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ വ്യാധിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്


വ്യാധിയുടെ കഥ      


കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് 19 നെ എങ്ങനെയൊക്കെ പ്രതിരോധിക്കാം,ഈ ലോകത്തുനിന്നും എങ്ങനെ തുരത്താം എന്ന് നാം ആലോചിക്കന്നം . ഇന്ന് ലോകമേമ്പാടും പടന്നിരിക്കുന്നു. കോവിഡ് 19 എന്ന വൈറസ് ആദ്യം സ്ഥികരിച്ചത് ചൈനയിൽ ഒരു വ്യക്തി ആണ്. ഇതിനെ തുരത്തനായി ആൽക്കഹോൾ അടങ്ങി ഇരിക്കുന്ന ഹാൻഡ് സോപ്പ് ഉപയോഗിച 20 സെക്കന്റ്‌ എങ്കിലും കൈ കഴുകുക. വീടിന്റെ പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,കൂടുതൽസമയംവീട്ടിൽതന്നെചെലവഴികുക,അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങുക കൊറോണയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി തന്നെ അടുത്തുള്ള ഹോസ്പിറ്റലിലെ ഐസോലേഷൻ വാർഡിലേക്ക് മാറുക.ഇതിന്റെ ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന എന്നിവയണ്. ഒരാളിൽ നിന്നും മറ്റൊരാളി ലേക്ക് പകരാൻ അധിക സമയം വേണ്ട ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മറക്കുക. ഒരാളിൽ നിന്ന് നമ്മൾ 1.8മീറ്റർ അകലം പാലിക്കുക സമ്പർക്കം ഒഴിവാക്കുക കൈകൾ ശുചികരിക്കാതെ മുഖത്തൊ മുക്കിലോ വായിലോ, സ്പർശിക്കരുത്. ഈ ലോകത്ത് നിന്ന് വൈറസ് തുരത്തെണ്ടത് നമ്മുടെ ആവശ്യമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കുക. നമ്മളില്ലേക്ക് രോഗം പകരതെ സൂക്ഷിക്കുക. ജാഗ്രത പാലിക്കുക. നമ്മുടെ അകലം രോഗത്തോടാണ് രോഗിയോടല്ല.


അഭിരാം
6 A എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം