ജീവൻ പൊലിയുന്ന പരിസ്ഥിതി ലോകമേ,
നിൻ കാരുണൃത്താൽ തുടിക്കുന്ന മനുഷ്യജീവിതമേ,
കാടായിരുന്ന കാലത്ത് ഇൗ മഹാമാരിയെവിടെ?
ശുചിത്വചിന്തയുണ്ടായിരുന്ന കാലത്ത് ഇൗ മഹാമാരിയെവിടെ?
മാനുഷികാവശ്യങ്ങൾ ഏറുംതോറും എന്തീ മഹാമാരി കൂടിവരുന്നു,
മാനുഷികനേട്ടങ്ങൾ ഏറുംതോറും എന്തീ മഹാമാരി കൂടിവരുന്നു,
ശീലമില്ലാത്തത് ശീലമാക്കിയപ്പോൾ
പതിവില്ലാത്തത് പതിവാക്കുന്നു.
വേണം പരിസര ശുചിത്വം,
വേണം പരിസര സംരക്ഷണം.
ശുചിത്വമുള്ളൊരു നാളെക്കായ്,
പരിശ്രമികാം നന്മുക്കൊരുമിച്ച്.