എസ് എസ് എൽ സി തുടർച്ചയയായി 5 വർഷങ്ങളിൽ നൂറു ശതമാനം വിജയം
   എൻ എംഎം എസ് , യു എസ് എസ് സ്കോളര്ഷിപ്കളിൽ ഉന്നത വിജയം
   ഗണിതശാസ്ത്രമേളകളിൽ സംസ്‌ഥാനതലത്തിൽ സമ്മാനാർഹർ
   നാഷണൽ ലെവൽ കായിക ഇനങ്ങളിൽ വിജയം നേടിയവർ സ്കൂളിന്റെ യെശസ്സ്‌ അഭിമാനം നല്‌കുന്നു
   ഹൈ ടെക് ക്ലാസ്സ്‌റൂംസ്
   വീട് നിർമാണ സഹായം -