എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്-17
(എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2018-19 വർഷത്തെ പരിസ്ഥിതി ക്ലബ് പ്രൊഫ. ദാമോദരൻ സർ ഉദ്ഘാടനം ചെയ്തു
ക്ലബ് കൺവീനർ ജോയൽ :10 ഡി ജോയന്റ് കൺവീനർ രേഷ്മ പി :10 ഇ
ആയിരം വീട്ടിൽ ആയിരം തൈകൾ പദ്ധതി
എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷത്തൈകൾ പ്രധാനാധ്യാപിക ബീന ടീച്ചർ വിതരണം ചെയ്തു.
വിത്ത് പേനകളുടെ വിതരണം
പ്ലാസ്റ്റിക് വിമുക്ത ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും വിത്ത് പേനകൾ വിതരണം ചെയ്തു.