എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പൗൾട്ടറി ക്ലബ്

സഹജീവി സ്നേഹവുമായി കാട്ടുകുളത്തു പൗൾട്ടറി ക്ലബ് .

വിദ്യാർത്ഥികളിൽ സഹജീവിസ്നേഹവും സമ്പാദ്യശീലവും ലക്ഷ്യമിട്ടുകൊണ്ട് 50 ഓളം വിദ്യാർത്ഥികൾക്ക് 5 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയും അവക്കാവശ്യമായ കോഴിത്തീറ്റയും മരുന്നും സൗജന്യമായി വിതരണം ചെയ്തു .കല്ലുവഴി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ പി ബി ജ്യോതിമോൻ പദ്ധതി വിശദീകരിച്ചു