എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം

സ്കൂൾ വേഗം പൂട്ടി കൊറോണ എന്ന വൈറസ് കാരണമാണ് പൂട്ടിയത്. ഈ രോഗത്തിനു ലക്ഷണങ്ങൾ പനി, ജലദോഷം, ചുമ തൊണ്ടവേദന, ശ്വാസതടസ്സം, നിമോണിയ, കിഡ്നി തകരാർ, വയറിളക്കം എന്നിവയാണ്. ഈ വൈറസ് ആദ്യം ഉണ്ടായത് ചൈനയിലെ വുഹാനിലാണ്. ഇന്ത്യയിൽ ആദ്യം കോവിഡ് 19 സ്വീകരിച്ച സംസ്ഥാനങ്ങൾ സ്ഥിതീകരിച്ച വരും കാശ്മീർ 3, ലഡാക് 6, ഹരിയാന 5, രാജസ്ഥാൻ 4, മഹാരാഷ്ട്ര 39, ആന്ധ്രപ്രദേശ് ഒന്ന്, തെലുങ്കാന 4, കർണാടക 10, തമിഴ്നാട് 1, കേരളം 24, ഒഡിഷ 1, യുപി 24, ഉത്തരാഖഡ് 1, പഞ്ചാബ് 1, ഡെൽഹി 7, എന്നിവയാണ്- കൊറോണ സ്ഥിതീകരിച്ച ആദ്യത്തെ രാജ്യങ്ങൾ കാനഡ, യുഎസ്, ഫിൻലാൻഡ്, ജർമ്മനി, ഫ്രാൻസ്, നേപ്പാൾ, യുഎഇ, ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, സിംഗപ്പൂർ, കൊളംബിയ, വിയറ്റ്നാം, ഓസ്ട്രേലിയ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, കൊറിയ, ജപ്പാൻ, ചൈനഈ രാജ്യങ്ങളിലെല്ലാം സ്ഥിതീകരിച്ചു ഇതെല്ലാം ഞാൻ പത്രത്തിൽ വായിച്ചു. കൊറോണ കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു അതുകൊണ്ട് ജനങ്ങൾ പുറത്തിറങ്ങാത്ത കാരണം രാജ്യത്ത് മലിനീകരണവും ഒഴിവായി കാരണം ഫാക്ടറിയിൽ നിന്ന് വരുന്ന പുക മലിനജലം ഇവയെല്ലാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഇല്ല അതുപോലെതന്നെ വാഹനങ്ങളിൽ നിന്നും വരുന്ന പുക കാരണം ഉണ്ടാവുന്ന മലിനീകരണവും ഇല്ലാതെയായി ആശുപത്രിയിലേക്കും അത്യാവശ്യം ഭക്ഷണ സാധനങ്ങൾ വാങ്ങാനും മാത്രം പുറത്തേക്ക് ഇറങ്ങാൻ പറ്റുകയുള്ളൂ പുറത്തേക്കിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം പുറത്തേക്കിറങ്ങി തിരിച്ചുവരുമ്പോൾ നിർബന്ധമായും ഹാൻഡ് വാഷ് ഉപയോഗിച്ചു കഴുകണം സ്കൂൾ ഇല്ലാത്തതുകൊണ്ട് സമയം പോകുന്നതിനു വേണ്ടി ഞാൻ ചിത്രം വരയും പുസ്തകങ്ങൾ വായിക്കുകയും കഥകൾ എഴുതുകയും ഉമ്മാടെ കൂടെ പച്ചക്കറികൃഷിയിൽ കൂട്ടുകൂടി സഹായിച്ചു കൊടുത്തും അടുക്കള പണിയിൽ സഹായിച്ചു കൊടുത്തത്. ഒരുപാട് വർഷങ്ങൾക്കു മുമ്പ് സ്പാനിഷ് ഫു എന്ന വൈറസ് ഉണ്ടായിരുന്നു അന്ന് ഇത്കാരണം 5 ബില്യൻ ആളുകൾ മരിച്ചു ഇതിനുമുമ്പ് വലിയ രോഗങ്ങൾ ഉണ്ടായിരുന്നോ? അത് തുരത്തിയത് പോലെ കൊറോണ വൈറസിനെ തുരത്തണമെന്ന് ദൈവത്തോട് ഞാൻ പ്രാർത്ഥിക്കാറുണ്ട് വൈറസ് ഇല്ലാതാക്കാൻ വേണ്ടി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം

മുഹമ്മദ് അൻഫാസ്
5 E എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം