എ.എൽ.പി.സ്കൂൾ ചേലമ്പ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എ.എൽ. പി. സ്കൂ‌ൾ, ചേലേമ്പ്ര തിരിഞ്ഞുനോക്കുമ്പോൾ.....

ഒരു ഗ്രാമത്തിലെ തലമുറയ്ക്ക് മുഴുവൻ അറിവിൻ്റെ ആദ്യാക്ഷരം നൽകിയ നമ്മുടെ വിദ്യാലയം അതിൻ്റെ പ്രൗഢിയോടുകൂടി ഇന്നും നിലനിൽക്കുകയാണ്.

വിദ്യാഭ്യാസം അപ്രാപ്യമായ ഒരു കാലഘട്ടത്തിൽ അറിവിൻ്റെ ആവശ്യം കണ്ടറിഞ്ഞ് 1925 ൽ തിരുവങ്ങാട്ട് (ശ്രീ കൃഷ്ണൻ നമ്പീശൻ സ്ഥാപിച്ച ആശാൻ പള്ളിക്കൂടമാണ് പിൽക്കാലത്ത് ചേലേമ്പ്ര എ.എൽ. പി. സ്‌കൂളായി വളർന്നുവന്നത്. 1928-ൽ ഇതിനെ ബേസിക് സ്‌കൂളായി വളർത്തി "എലിയാസർ" ആയിരുന്നു ഇവിടുത്തെ ആദ്യ പ്രധാനധ്യാപകൻ

നവാഗതരായ പഠിതാക്കളെ പ്രവേശനോത്സവത്തോടെ വരവേറ്റ് കളികളിലൂടെ പഠനത്തിലേക്ക് അറിയാതെ കൈപിടിച്ചുകൊണ്ടുവരുന്ന രീതിയാണ് എല്ലാവർഷവും നടപ്പിലാക്കി വരുന്നത്.

പഠന പാഠ്യേതര വിഷയങ്ങളിൽ കഴിഞ്ഞവർഷം ഒട്ടനവധി നേട്ടം നമ്മുടെ സ്കൂളിന് വൈരിക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ നടന്ന സ്കോളർഷിപ്പ് പരീക്ഷയിൽ 6 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയെടുക്കാനും നമുക്ക് കഴിഞ്ഞു. പഞ്ചായത്ത് തലത്തിൽ നടന്ന പ്രതിഭാനിർണയ പരീക്ഷയിൽ പഞ്ചായത്ത് തല പ്രതിഭകളായ രണ്ട് പേരിൽ ഒരാൾ നമ്മുടെ സ്‌കൂളിലാണെന്നത് നമുക്ക് അഭിമാനിക്കാം: കലാകായിക രംഗങ്ങളിലും നമ്മുടെ സ്‌കൂൾ മികവ് പ്രകടിപ്പിച്ചു.

വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹവാസ കാമ്പ്, വാർഷികാഘോഷം, പഠനയാത്ര, പരിപാടികൾ എന്നിവയെല്ലാം മികച്ച നിലവാരം പുലർ ത്തി നാട്ടുകാരുടെയും മാനേജരുടേയും വി.കെ. സി ഗ്രൂപ്പിൻ്റെയും സഹായത്തോടെ സ്‌കൂളിൻ്റെ ചിരകാല സ്വപ്‌നമായ ഉച്ചഭാഷിണി സാക്ഷാൽക്കരിക്കപ്പെട്ടു. ഉച്ചഭാഷിണിയുടെ പകുതി പണം നൽകി സഹായിച്ച വി.കെ.സി സൂപ്പിാട് ഞങ്ങൾക്കുള്ള നന്ദി ഈ അവസര ത്തിൽ രേഖപ്പെടുത്തുന്നു. നമ്മുടെ വിദ്യാലയത്തെ സ്നേഹി ക്കുന്ന നാട്ടുകാരുടെ നല്ല മനസ്സിനെ നമുക്ക് എത്രണ്ട്  

പ്രശംസിച്ചാലും അത് അധികമാവില്ല വിദ്യാഭ്യാസ വകുപ്പിൻ്റെ ലൈബ്രറി നവീകര- ണത്തിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും പുസ്തക സമാഹരണം നടന്നു . 3000ത്തോളം പുസ്തകങ്ങൾ നമ്മുടെ ലൈബ്രറിയിലുണ്ട്.

സ്‌കൂളിൻറെ പുരോഗതിക്ക് വേണ്ടി മുൻമാനേ രായ ശ്രീമതി സുമതി (ബ്രാഹ്മണിയമ്മ വളരെയധികം സഹാ യിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജരായ തിരുവങ്ങാട്ട് ശ്രീ രാജൻ നമ്പീശൻ അവർകൾ സ്‌കൂളിന്വേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനിലക്കെട്ടിടം സ്ഥാപിച്ചു. ഇപ്പോൾ ഈ വിദ്യാലയം ഹൈ ടെക് നിലവാരത്തിലേക്ക് ഉയർന്നി | മിക്കുന്നു. കഴിവുറ്റ അധ്യാപകരുടെ സേവനം ഈ വിദ്യാല- യത്തിന് മുതൽക്കൂട്ടാണ്.

ചേലേമ്പ്ര പഞ്ചായത്ത് അധികാരികളു. ഭടയും വിദ്യാഭ്യാസവകുപ്പിൻ്റെയും പരപ്പനങ്ങാടി ബി.ആർ.സി യുദായും ഉപദേശനിർദ്ദേശങ്ങൾ ഈ അവസരത്തിൽ സ്‌മരിക്കുകയാണ്. ഈ വിദ്യാലയത്തിന് നല്ലവരായ നാട്ടു- കാരുടേയും രക്ഷിതാക്കളുടേയും നിർല്ലോഭമായ സഹകര ണങ്ങൾ എക്കാലത്തും ലഭിച്ചിട്ടുണ്ട്. ഇനിയും ഇന സ്‌കൂളിൻ്റെ പുരോഗ‌തിക്ക് അഴമഴിഞ്ഞ സഹായം നാട്ടു കാരിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഉണ്ടാകണമെന്ന് ഞങ്ങൾ 1 ആഗ്രഹിക്കുകയാണ്.