വെന്നൂർ

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പഴയന്നൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെന്നൂർ.

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ്‌ ഓഫീസ്
  • വില്ലേജ് ഓഫീസ്
  • അംഗൻവാടി