പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിൽ അലനല്ലൂർ പഞ്ചായത്തിലെ പാലക്കാഴി എന്ന പ്രദേശത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ എൽ പി സ്‌കൂൾ പാലക്കാഴി..