എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2018-19. / അരങ്ങ്.
കുട്ടികളുടെ കലാപരമായ കഴിവുകൾ കൂട്ടുകാർക്ക് മുമ്പില് അവതരിപ്പിക്കാനുളള ഒരു വേദിയാണിത്.എല്ലാ മാസങ്ങളിലും അവസാന വെളളി വൈകീട്ട് 3 ന് സ്‍കൂൾ സ്റ്റേജിൽ വെച്ച് അരങ്ങ് നടന്നുവരുന്നു.ഓരോ അതിഥികളെയും ഓരോ അരങ്ങിലും കണ്ടെത്താറുണ്ട്. പാട്ട്,കഥകൾ,ചിത്രീകരണം,നാടൻപാട്ട്,ഗാനം,കവിതാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നു.മികച്ച കലാപരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു