സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
എ.എൽ.പി.എസ് കോട്ടക്കുന്ന്/അക്ഷരവൃക്ഷം/ലേഖനം
Jump to navigation
Jump to search
ലേഖനം
ലോകത്തു ഇന്ന് എല്ലാവരും കോവിഡ് 19എന്നാ മഹാമാരിയുടെ ഭീഷണിയിലാണ്. corona എന്ന ഇ വൈറസിനെ നമ്മുക്ക് പ്രതിരോധിക്കണം.ഇതിനു വേണ്ടി നമ്മൾ ജാഗ്രത പാലിച്ചേ മതിയാവു. നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗി ച്ചു കഴുകണം. ധാരാളം വെള്ളം കുടിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. മുഖ്യ മന്ത്രിയുടെയും.. ആരോഗ്യപ്രവർത്തകരുടെയും.. പോലീസ്ന്റെയും നിർദേശങ്ങൾ പാലിക്കണം.അത്യാവശ്യ കാര്യങ്ങൾ ക്കല്ലാതെ പുറത്തിറങ്ങരുത്.നമ്മുടെഎല്ലാവരുടെയും ജീവൻ രക്ഷിക്കാൻ വേണ്ടിയാണു അവർ ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്. നമുക്ക് കുറച്ചു ബുദ്ധിമുട്ടാണെങ്കിലും അതെല്ലാം സഹിച്ചേ പറ്റു. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ.? ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചൈയ്യപ്പെട്ടതു. പിന്നീടത് പല രാജ്യ കളിലേക്കും വ്യാപിച്ചു. കേരളത്തിൽ ആദ്യമായി വുഹാനിൽ നിന്ന് വന്ന ഒരു വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരികരിചതു. പിന്നീടു നിരവധി ആളുകൾക്കു ഇ അസുഖo പിടിപെട്ടു. എന്നാൽ നമ്മുടെ മുഖ്യമന്ത്രിയുടെയും ആരോഗ്യ പ്രവർത്തകരുടേയുo സമയോചിതമായ ഇടപെടലും അവരുടെ കർശന നിർദേശങ്ങളും മൂലo വലിയ വിജയമാണ് ഉണ്ടായതു.കോവിഡ. 19 ബാധിച്ച വൃദ്ധ ദമ്പതികളടക്കം അനേകം പേരുടെ അസുഖo പൂർണമായിട്ടും ഭേദമാക്കാൻ കഴിഞതു നമ്മുടെ കേരള സർക്കാരിന്റെ അഭിമാനമാണ്. പല രാജ്യങ്ങളിലും പതിന്നായിരകണക്കു ആളുകൾ മരിച്ചു വീണു കൊണ്ടിരിക്കുന്നു. എന്നാൽ നമ്മുടെ കേരളത്തിൽഇ മാരി യാൽ ഇ ന്നുവരെ മരിച്ചതു 2പേര് മാത്രമാണ്. ഇ അസുഖം ശ്വാസകോശത്തെ യാണ് ബാധിക്കുന്നത് മൂ ക്കൊലിപ്പ്, ചുമ, തൊണ്ടവേദന പനി ശരീര വേദന , ശ്വാസ തടസം, ക്ഷീണം തുടങ്ങിയവയാണ് കൊറോണ യുടെ ലക്ഷണങ്ങൾ. ശരീര ശ്രവങ്ങളിലൂടെയാണ് ഇ രോഗം പകരുന്നത്. ഇ ശ്രവങൾ വായുവിലെത്തി, വായുവിലൂടെയും ഈരോഗം മറ്റുള്ളവരിലെത്തും. അതുകൊണ്ട് നമ്മൾ പരിസര ശുചിത്വവും വെക്തി ശുചിത്വ വും പാലിച്ചേ മതിയാവു. സർക്കാരിന്റെ ലോക്ക് ഡൌൺ അനുസരിച്ചു കൊണ്ട് വീട്ടിലിരുന്നു നമുക്ക് കൊറോണ വൈറസിനെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കാംനേരിടാം .നമ്മുടെയും കുടുംബത്തിന്റെയും നാട്ടുകാരുടെയു ജീവൻ രക്ഷിക്കാം ബ്രയ്ക്ക് ദ ചെയിൻ "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം