എ.എൽ.പി.എസ് അയനിക്കോട്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

വൈറസിൽ വീരനായ് വന്നൊരാ
വൈറസ്......
കൊറോണ എന്നൊരു പേരുള്ള
വൈറസ്......
മനുഷ്യ മനസിലെ ദുഷിച്ച ചിന്തകൾ
വലിച്ചെറി‍ഞ്ഞിടാൻ പഠിപ്പിച്ച
വൈറസ്...
മഹാബലി വാണിടും
നാടിനെയൊക്കെയും മഹാമാരി
എന്നാക്കി മാറ്റിയ വൈറസ്.....
ഒന്നിച്ചെതിർത്തിടാമീ വിപത്തിനെ
നമ്മൾക്കൊന്നായ് ശുചിത്വം
പാലിച്തിടാം കൂട്ടരെ....
നല്ല നാളേക്കായ് ഒന്നിച്ചു കൂടുവാൻ
ഇത്തിരി നേരം നാം അകലത്തിൽ
നിന്നിടാം.....
വീട്ടിലിരുന്നിട്ട് നാടിനെ രക്ഷിക്കൂ
അതിജീവിക്കുവാൻ നമുക്കായിടും
സോദരാ.......
 

ഫഹിമ ഷെറിൻ കെ
നാല് എ എൽ പി എസ് അയനിക്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത