കുട്ടികളിൽ ശുചിത്വശീലം വളർത്തുന്നതിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രാധാന്യം വളരെ വലുതാണ്. നാഷണൽഹെൽത്ത് മിഷൻ കുട്ടികൾക്കായി നൽകുന്ന എല്ലാ പദ്ധതികളും കൃത്യമായി കുട്ടികളിൽ എത്തിക്കാൻ ഹെൽത്ത്ക്ലബ്ബിന് കഴിയുന്നുണ്ട്. ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക് സൗജന്യ കാഴ്ച പരിശോധനക്യാമ്പുകൾ നടത്തി വരുന്നു.

ആരോഗ്യ ബോധവത്കരണ പരിപാടി -2015-16