എ.എൽ.പി.എസ്. തോക്കാംപാറ/സെപ്തംബർ 16- ഓസോൺ ദിനം
ദൃശ്യരൂപം
സെപ്തംബർ 16 ഓസോൺ ദിനത്തിൽ വിദ്യാലയത്തിൽ നടത്തുന്ന പ്രധാന പ്രവർത്തനങ്ങൾ- പ്രത്യേകഅസംബ്ലി, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ തയ്യാറാക്കൽ, പോസ്റ്റർ നിർമ്മാണം, ബോധവൽക്കരണ ക്ലാസ് , ക്വിസ് മത്സരങ്ങൾ.