എ.എൽ.പി.എസ്. തോക്കാംപാറ/പ്ലാസ്റ്റിക് രഹിത വിദ്യാലയം
ലോക പരിസ്ഥിതി ദിനത്തിൽ പ്ലാസ്റ്റിക് രഹിത വിദ്യാലയമായി സ്‌കൂളിനെ പ്രഖ്യാപിക്കുകയും അധ്യാപകരുംകുട്ടികളും സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങൾ ഉപയോഗിക്കില്ല എന്ന് പ്രതിജ്ഞചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങൾ മനസ്സിലാകുന്നതിനായികുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.