എ.എൽ.പി.എസ്. തോക്കാംപാറ/പലഹാരമേള
പലഹാര മേള
ഒന്നാം ക്ലാസിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പലഹാര മേള സംഘടിപ്പിച്ചു. കുട്ടികൾ വീടുകളിൽ നിന്ന് നാടൻ പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവന്നു. നാടൻ ഭക്ഷണസാധനങ്ങൾ പരിചയപ്പെടാനും രുചിച്ചറിയാനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു.