എ.എൽ.പി.എസ്. തോക്കാംപാറ/നവംബർ 14- ശിശു ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 14-ന് സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ശിശു ദിനം വളരെ മനോഹരമായി ആചരിച്ചു. ശിശു ദിനമായതിനാലും ചാച്ചാ നെഹ്രുവിന്റെ ജന്മദിനമായതിനാലും കുട്ടികളെല്ലാവരും വെളുത്ത വസ്ത്രം ധരിച്ച് പനിനീർ പുഷ്പ്പവുമായി വരുന്നത് കാണാൻ മനോഹരമായിരുന്നു. ക്വിസ്, ചിത്രരചന, പോസ്റ്റർ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം, റാലി എന്നീ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.