എ.എൽ.പി.എസ്. തോക്കാംപാറ/ഒക്ടോബർ 16- ലോക ഭക്ഷ്യ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ഒക്ടോബർ- 16 ലോക ഭക്ഷ്യ ദിനം

ഒക്ടോബർ 16 ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്ന ബോധവൽക്കരണത്തിനായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആരോഗ്യകരമായ ഭക്ഷണ രീതി ശീലമാക്കാനായി ബോധവൽക്കരണ ക്ലാസുകൾ, ഭക്ഷണം പാഴാക്കരുതെന്ന സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ നിർമ്മാണം, ഭക്ഷ്യ മേള എന്നിവ നടന്നു.