എ.എൽ.പി.എസ്. തോക്കാംപാറ/ആഘോഷങ്ങൾ
ഓണം, ഈദ്, ക്രിസ്മസ് എന്നിവയും സ്കൂളിൽ വളരെ നന്നായി ആഘോഷിച്ച് വരുന്നു . പിടി എ യും പ്രാദേശികക്ലബ് അംഗങ്ങളുടെയും എല്ലാ സഹകരണത്തോടെ ഒരു നാടിന്റെ ഉത്സവമാക്കി മാറ്റാൻ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്.
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം -2022
സ്‌കൂളിൽ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം നടത്തി. ആഘോഷത്തിനോടനുബന്ധിച്ച്സ്കൂ ളിലെ മുഴുവൻ കുട്ടികൾക്കും കേക്ക് നൽകുകയും ചെയ്തു.
ചിത്രങ്ങളിലൂടെ
-
ഓണാഘോഷം
-
ഓണാഘോഷം
-
ഓണാഘോഷം
-
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം-2022