എ.എൽ.പി.എസ്.കയിലിയാട്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്

==ആദ്യ ഡിജിറ്റലൈസ്ഡ് വിദ്യാലയം==

1 ഷൊർണ്ണൂർ ഉപജില്ലയിലെ എല്ലാ ക്ലാസുകളും ഡിജിറ്റലൈസ് ചെയ്ത ആദ്യ വിദ്യാലയം എന്ന ബഹുമതി 2017ൽ തന്നെ ഈ സ്ക്കൂൾ നേടിയെടുത്തു.
2 പാലക്കാട് ജില്ലാപഞ്ചായത്തിൻറെ മികച്ച ഉച്ചഭക്ഷണപരിപാടിക്കുള്ള അംഗീകാരം സ്ക്കൂൾ നേടിയിട്ടുണ്ട്.
3 എല്ലാ വർഷവും എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി നടത്തുന്ന സ്ക്കൂൾ സ്പോർട്സും,സ്ക്കൂൾ വാർഷികവും ഷൊണ്ണൂർ ഉപജില്ലയുടെ പ്രത്യേക പ്രശംസ നേടിയെടുത്തിട്ടുണ്ട്.
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.കയിലിയാട്/Recognition&oldid=512577" എന്ന താളിൽനിന്ന് ശേഖരിച്ചത്