എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ



കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാം ഒന്നുപോലെ
ശബ്ദകോലാഹലങ്ങളാഘോഷങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
 മട്ടത്തിൽ കൈയ്യുകൾ സോപ്പീടണം
മസ്കുകളൊക്കെ ധരിച്ചീടണം
വെട്ടത്തിറങ്ങാതെ നോക്കീടേണം
വീട്ടിനകത്തു കഴിഞ്ഞീടേണം


 

shezin KP.
1 ബി എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത