എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ജാഗ്രതൈ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതൈ

സോപ്പ് ആയുധമാക്കൂ
അണുവിമുക്തമാക്കൂ കൈകൾ
കണ്ണികൾ പൊട്ടിക്കാം നമുക്ക്
ചങ്ങലപ്പൂട്ടിടാം കൊറോണയെ
പോരാളിയാവൂ ഈയുദ്ധത്തിൽ
കൈവിടരുതേ ജാഗ്രത
ഈ യുദ്ധത്തിൽ
നേരിടാം കൊറോണയെ

    


അബ്ദുൾ നൂഹ് മാനുൽ ഹഖ്
5E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത