എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ഇത് കൊറോണയുടെ കാലം
ഇത് കൊറോണയുടെ കാലം
ഇന്ന് ലോകം അനുഭവിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് കോവിഡ് 19 എന്ന വൈറസ് രോഗം. ഈ വൈറസുണ്ടായത് ചൈനയിലെ വുഹാൻ സിറ്റി യിലാണ്. ഇന്ന് എല്ലാ ജനങ്ങളും പ്രയാസത്തിലാണ് ജീവിക്കുന്നത്. വാഹനങ്ങളും കടകളുമൊന്നുമില്ല, പ്രവാസികൾക്ക് വരാൻ വിമാനവുമില്ല;അതു കൊണ്ടു തന്നെ പ്രവാസികളെല്ലാം ആശങ്കയിലാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ ഉള്ള ജില്ല കാസർഗോഡ് ആണ്. രോഗം കൂടുതലും പടർന്നുപിടിച്ചത് വിദേശത്തു നിന്ന് വന്നവരിൽ നിന്നാണ്. ഇതില്ലാതാക്കാൻ വേണ്ടി കൈകൾ ഇടക്ക് സോപ്പ് ഉപയോഗിച്ച് കഴുകുകയും ,പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുകയും, തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുകയും വേണം.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |