സഞ്ചാരിയാണ് ഞാൻ....
ലോകം മുഴുവൻ ചുറ്റികാണുന്ന
സഞ്ചാരി...
യാത്ര തുടരുന്നു ഞാൻ....
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്....
ആനക്കണ്ണുള്ള ഒരു പറ്റം ജനതയുടെ
നാട്ടിൽ ഞാൻ പിറവികൊണ്ടു...
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഞാൻ...
അലഞ്ഞു നടന്നപ്പോൾ
മനുഷ്യൻ ഭീതിയിലായി...
ഞാൻ ഭയക്കുന്നു...
എൻ മരണം മരണമടുത്തെന്ന്...
എന്റെ യാത്രക്ക് വിരമo കുറിച്ചിടും മുമ്പ്...
നിങ്ങൾക്ക് ഞാനെന്നെ
പരിചയപ്പെടുത്താം...
ഞാൻ കൊറോണ...
നിങ്ങൾ പേരിട്ടു വിളിക്കുന്ന