പ്ലാസ്റ്റിക് കൂടുകൾ മൂടാൻ ചിരട്ടകൾ വീടിനു ചുറ്റും എറിഞ്ഞിടുമ്പോൾ മഴപെയ്തു വെള്ളം നിറയുമവകളിൽ കൊതുകിനു വീടായി പരിണമിക്കും കൊതുകുകൾ മൂളി പാറി പറന്നുവരും നമ്മുടെ ചോര കുടിച്ച് വളരും ചിക്കൻ ഗുനിയയും ഡെങ്കിയും വൈറൽ പനിയും പടർന്നുനമ്മൾ പിടയും
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത