എ.എം.യു.പി.എസ്. കുണ്ടുതോട്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19


ഒരു മാരി
മഹാമാരി...
പേമാരി കണക്കെ..
തോരാതെ നിർത്താതെ.
പെയ്തിട്ടെ യിരുപ്പൂ
രാജ്യങ്ങൾ ഒന്നല്ല. രണ്ടല്ല. മൂന്നല്ല
ലോകത്ത് മെമ്പാടുമി പേമാരി പെയ്തു
ഒരു തുള്ളി പല തുള്ളി
പ്രളയമായ് വൈറസ്
പ്രാണനെടുത്തങ് പെയ്തിയിരിപ്പൂ..
പരിഹാരമില്ലാതിനോഡുമഎന്നത്..
പിന്നെയും ഭാരമായി കണ്ണീർ കണങ്ങളായ്
തമ്മിൽ തൊടാതെ അകാലത്തായി നിൽക്കുക.
കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കൈകുക
മുഖവരണം എപ്പോഴും മുന്നിൽ കരുതുക
ശുചിത്വത്തെ എപ്പോഴും കൂട്ടിനായി കൂട്ടുക.
വീട്ടിനുള്ളിൽ തന്നെ സുരക്ഷിതരാവുക
ഇത് മാത്രമാണി മഹാ മാരി നിർത്താൻ
നമ്മുടെ മുൻപിൽ വായിയുള്ളിവെത്ര..
 

Shamna Sherin
5 A എ യം എ യു പി സ്കൂൾ കുണ്ടുതോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത