എ.എം.യു.പി.എസ്.വെട്ടത്തൂർ/അക്ഷരവൃക്ഷം/ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
പൂന്തോട്ടം


പൂക്കളെ എനിക്ക്‌ വലിയ ഈഷ്ടമാണ്. അതുകൊണ്ട് ഈ അവധിക്ക് ഒരു പുന്തോട്ടമുണ്ടാക്കാൻ ഞാൻ തീരുമാനിച്ചു. അതിനായി ഞാൻ ആദ്യം മുറ്റം ശരിയാക്കിവച്ചു. പിന്നീട് മുല്ല, റോസ്, മല്ലിക, ചെമ്പരത്തി എന്നിവ കുഴിച്ചിട്ടു. ഞാൻ ദിവസവും ചെടികൾക്ക് വെള്ളമൊഴിച്ചു. വളമിട്ടു എന്റെ ചെടികൾ നന്നായി വളർന്നു. മുല്ലയും, റോസും മൊട്ടിട്ടു. ഞാൻ വിരിയുന്നത് നോക്കിയിരുന്നു. ഒരു ദിവസം അത് വിരിഞ്ഞു. എനിക്ക് വളരെ സന്തോഷം തോന്നി...


 


അതുല്യ. എം
3 c എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം