എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
ആത്മകഥ

ഞാൻ കൊറോണ.‍ഞാൻ ചൈനയിലെ വുഹാനിൽ നിന്നാ വന്നത്.‍ഞാൻ ഈ ലോകത്തെതന്നെ നശിപ്പിക്കും.നിങ്ങൾക്ക് എന്നെ കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല.മനുഷ്യരാണ് എനിക്ക് കൊറോണ എന്ന പേരുനൽകിയത്.എനിക്ക് കോവി‍‍‍‍‍‍‍‍ഡ് 19 എന്ന വിളിപേരുമുണ്ട്.മാധ്യമങ്ങളിലൂടെ നിങ്ങൾക്കെന്റെ രൂപം കാണാം.മനുഷ്യർക്കെന്നെ ഒരു പേടിസ്വപ്നമാണ്.മനുഷ്യർ എന്നെ പേടിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല.എന്നെ തുരത്താൻ മനുഷ്യർശ്രമിക്കുകയാണ്.അവര് ‍കൈകൾ സോപ്പിട്ട് കഴുകുകയാണ്.അവർ മാസ്ക് ധരിക്കുന്നുമുണ്ട്.അതുകൊണ്ട് എനിക്ക് ചില മനുഷ്യരെ പിടികൂടാൻകഴിയുന്നില്ല.പനി,ചുമ,തുമ്മൽ,തൊണ്ടവേദന,ജലദോഷം എന്നിവയൊക്കെ എന്റെ രോഗലക്ഷണങ്ങളാണ്.‍ഞാൻ പതിനായിരത്തിനുമുകളിൽ ജനങ്ങളെ നശിപ്പിച്ചു.ഞാൻ എല്ലാ ലോകരാജ്യങ്ങളിലും ചുറ്റിയടിച്ചു.പക്ഷേ ആ കേരളത്തിൽ ഒരു ടീച്ചറുണ്ട്.എന്റെ കൂട്ടുകാരനായ നിപയെ തുരത്തിയതാ.എനിക്കും കരുതൽ വേണം..................

നിവേദ് കൃഷ്ണ.യു
4 A എ എം യു പി എസ് ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - കഥ