എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾക്കായി വിപുലമായ ലൈബ്രറി സംവിധാനം സ്കൂളിൽ സജ്ജമാണ്. 2000 ത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കഥകൾ,കവിതകൾ,നോവലുകൾ,ശാസ്ത്രം,ഗണിതശാസ്ത്രം,ചരിത്രം,മലയാളം,ഇംഗ്ലീഷ് പുസ്തകങ്ങൾ ലൈബ്രറിയിൽ ലഭ്യമാണ്.ഓരോ ആഴ്ചയിലും കുട്ടികൾക്ക് പുസ്തകങ്ങൾ മാറ്റി നൽകുന്നു.