ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/കമ്പ്യ‍ൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ ലോകത്തേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്താൻ കംബ്യുട്ടർ ലാബും സ്കൂളിൽ തയ്യാറാണ്. ക‍ൂട്ടികൾക്ക് പഠനപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താനായി വിവരസാങ്കേതികവിദ്യയുടെ പുതിയ സങ്കേതങ്ങളെ കഴിയുന്നത്ര ഉപയോഗപ്പെടുത്തുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം ലാബ് സൗകര്യം ലഭ്യമാക്ക‍ുന്ന‍ു.