എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/ചന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ചന്തം


മഴയിൽ വിരിയുന്ന തുമ്പപ്പൂവേ
നിനക്കാണു ചന്തം
കാറ്റിൽ ആടുന്ന
കാക്കപ്പൂവേ
നിനക്കാണു ചന്തം
മഞ്ഞിൽ പൊഴിയുന്ന
മന്ദാരപ്പൂവേ
നിനക്കാണു ചന്തം
വെയിലിൽ മിന്നുന്ന
മുക്കുറ്റിപ്പൂവേ
നിനക്കാണു ചന്തം
 

ഫാത്തിമ നസീഹ
1B എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത