എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
അവധിക്കാലം എത്താറായി പരീക്ഷക്കും കലോത്സവത്തിനും ദിവസങ്ങൾ ബാക്കി ,ഒരുപാട് പ്രതിക്ഷകൾ സ്വപ്നം കണ്ട് ഞാനും എന്റെ കൂട്ടുകാരും വളരെ സന്തോഷത്തിലായിരുന്നു. അവധിക്കാലം ആസ്വദിക്കാൻ ഞങ്ങൾ ഞങ്ങളുടെ സ്കൂളിൽ ഒരു പാട് കലാപരിപാടികൾ പ്ലാൻ ചെയ്തിരുന്നു പെട്ടെന്നാണ് ആ മഹാമാരി എത്തിയത് covid 19. ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവനും ഭീതി പരത്തിയ മഹാമാരി വാഹനങ്ങൾ നിശ്ചലമായി കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു ജനങ്ങൾ പുറത്തിറങ്ങാതയായ് വിദ്യാലയങ്ങളും ആരാധാനാലയങ്ങളും തുറക്കാെതെയായ് .എന്തിലേറെ പറയുന്നു കളിക്കാൻ മുറ്റത്തിറങ്ങാൻ പോലും പറ്റാതയായ് .അതെ, നമുക്ക് ഒരുമിച്ച് നേരിടാം കൈകൾ വൃത്തിയാക്കിയും മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചും നമുക്ക് ഒരുമിച്ച് നേരിടാം... ഈ മഹാമാരിയെ !
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ