എ.എം.എൽ.പി.സ്കൂൾ ചീരൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകമാകെ ഭീതി പരത്തിയ ഒരു രോഗമാണ് കൊറോണ വൈറസ് ഇതിനെ നമ്മൾ ഒരുമിച്ച് നിന്ന് ചെറുത്ത് തോൽപ്പിക്കുക തന്നെ ചെയ്യും അതിന് സർക്കാറും ആരോഗ്യ പ്രവർത്തകരും പറഞ്ഞ നിർദേശങ്ങൾ കർശനമായി പാലിക്കണം ഈ ലോക്ക് ടൗൺ ടൈമിൽ നമ്മൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ ക്ഷമയോടെ സഹിക്കുക തന്നെ ചെയ്യണം വരാൻ പോകുന്ന നല്ല ഭാവിക്ക് വേണ്ടിയും കൊറോണയില്ലാത്ത നല്ലൊരു ലോകത്തിനു് വേണ്ടിയും നമ്മൾ ജാഗ്രത പാലിക്കണം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |