എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം
     ഒര‍ു നാട്ടിൽ ഒര‍ു ക‍ുട്ടിയ‍ുണ്ടായിര‍ുന്ന‍ു. അവർ ചൈനയിലെ വ‍ുഹാനിലാണ് താമസിച്ചിര‍ുന്നത് . ഒര‍ു ദിവസം വീട്ടിൽ വവ്വാൽ കൊണ്ട‍ുവന്ന‍ു. നായ , പാമ്പ് , വവ്വാൽ , പാറ്റ ഇവയെല്ലാം ഇവര‍ുടെ ഭക്ഷണമായിര‍ുന്ന‍ു . അങ്ങനെ അവർ സന്തോഷത്തോടെ അത് കഴിച്ച‍ു . 
     ആ ക‍ുട്ടി ക‍ൂട്ട‍ുകാരോടൊപ്പം സമയം ചിലവഴിച്ച‍ു . അങ്ങനെ കൊറോണ വൈറസ് നാട് മ‍ുഴ‍ുവൻ വ്യാപകമായി . ആള‍ുകൾ അസ‍ുഖബാധിതരായി മരണപ്പെട്ട‍ു . നാള‍ുകൾക്ക് ശേഷം ആള‍ുകൾ പ‍ുറത്തിറങ്ങാതായി. അവർ അസ‍ുഖത്തെ ക‍ുറിച്ച് ബോധവാന്മാരാണ് . പിന്നീട് അവർ സോപ്പ‍ും വെള്ളവ‍ും ഉപയോഗിച്ച കൈകൾ വ‍ൃത്തിയാക്കാൻ ത‍ുടങ്ങി . ക‍ൂടെ മാസ്‍ക‍ുകള‍ും ധരിച്ച‍ു . രോഗികളിൽ നിന്ന് അകലം പാലിച്ച‍ു . 
     ക്രമേണ അവര‍ുടെ നാട് ആ മഹാരോഗത്തിൽ നിന്ന് രക്ഷ നേടി . അവര‍ുടെ ക‍ൂട്ടായ പരിശ്രമത്തിന്റെ ഫലമായി അവർ ഒര‍ു മഹാ വിപത്തിനെ നശിപ്പിച്ച‍ു . ഈ കഥയിൽ നിന്ന‍ും, ക‍ൂട്ടത്തോടെ പരിശ്രമിച്ചാൽ ഏത് മഹാ വിപത്ത‍ും നമ‍ുക്ക് നിഷ്‍പ്രയാസം ഇല്ലാതാക്കാം എന്ന് മനസിലാക്കാം .

മ‍ുഹമ്മദ് അജ്‍സൽ
4 ഡി എ.എം.എൽ.പി.സ്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ