പോരാടുവാൻ നേരമായിരുന്നു കൂട്ടരെ പ്രതിരോധമാർഗ്ഗത്തിലൂടെ ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കാം ഹസ്തദാനം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈലോകനന്മയ്ക്കുവേണ്ടി.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത