എ.എം.എൽ.പി.എസ്. പാലക്കാട്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഒരു വ്യക്തിക്ക് ഏറ്റവും കൂടുതൽ വേണ്ടത് ശുചിത്വമാണ്. എല്ലാ മനുഷ്യരും ശുചിത്വം ശീലമാക്കണം. ശുചിത്വം ഉള്ളിടത്തേ നല്ല ആരോഗ്യമുണ്ടാവുകയുള്ളൂ. വീടും പരിസരവും എപ്പോഴും ശുചിയായി കൊണ്ടുനടക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ നന്നായി വൃത്തിയായി കഴുകണം.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം