സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കഴിഞ്ഞ 88 വർഷമായി ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ അനിഷേധ്യവും പ്രശംസനീയവുമായ പങ്കു വഹിച്ച ഈ സ്ഥാപനത്തിന് നാടിൻറെ വ്യത്യസ്ത മേഖലകളിൽ പ്രശോഭിക്കുന്ന നിരവധി വ്യക്തിത്വങ്ങൾ കൈമുതലായുണ്ട്.