എ.എം.എൽ.പി.എസ്. എടായ്‌ക്കൽ/എന്റെ ഗ്രാമം
മലബാറിന്റെ വീരചരിതമുറങ്ങുന്ന വള്ളുവനാടിന്റെ ചരിത്ര ഭൂമിയായ പെരിന്തൽമണ്ണയിൽ നിന്നും 15 കിലോമീറ്റർ വടക്കു കിഴക്കു മാറി നിലകൊള്ളുന്ന ഒരു കൊച്ചു ഗ്രാമമാണ് എടായിക്കൽ ഗ്രാമം. മലകളാലും കുറ്റിക്കാടുകളാലും ചുറ്റപ്പെട്ടതാണീ വശ്യമനോഹര ഗ്രാമം.