എ. എം. എസ്. ബി. എസ്, കിണാശ്ശേരി

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ കണ്ണാടി പഞ്ചായത്തിലെ തണ്ണീർപന്തൽ ഗ്രാമത്തിലുള്ള യു പി വിദ്യാലയമാണ്  എ. എം എസ്.ബി.എസ് കിണാശ്ശേരി.


പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ കൊടുംമ്പ് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു എയ്ഡഡ് യു പി വിദ്യാലയമാണ്  എ. എം. എസ്. ബി. എസ് കിണാശ്ശേരി. ദേശീയപാതയിൽ നിന്നും ഏകദേശം രണ്ടു രണ്ടര കിലോമീറ്റർ ഉള്ളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1903 സ്ഥാപിതമായ ഈ വിദ്യാലയം കണ്ണാടി പഞ്ചായത്തിലെ കിണാശ്ശേരിയിലെ തണ്ണീർ പന്തൽ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.

ചിത്രശല