എ.എം.എച്ച്. എസ്സ്. പൂവമ്പായി/പ്രവർത്തനങ്ങൾ/2024-25
ദൃശ്യരൂപം
| Home | 2025-26 |
പ്രവേശനോത്സവം
2024- 25 അധ്യയന വർഷത്തെ എ എം എച്ച് എസ് എസ് പൂവമ്പായിയിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പ്രവേശനോത്സവ പരിപാടിയിൽ ക്യാമറ കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളാണ്. രാവിലെ 9.30 ന് തന്നെ സ്കൂളിലെ ത്തിയ അവരുടെ ശ്രദ്ധ പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലുമെത്തി. സ്കൂളിലെ ഉദ്ഘാടന പരിപാടി മുതലുള്ള എല്ലാം അവ൪ ഡോക്യുമെന്റ് ചെയ്തു. പ്രവേശനോത്സവ ദിനത്തിൽ വളരെ നല്ല ഒരു പങ്ക് വഹിക്കാൻ ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് സാധിച്ചു.
ചിത്രശാല
-
സ്വാഗതം
-
വിദ്യാലയത്തിലേക്ക്
-
ഭാവിവാഗ്ദാനങ്ങൾ
-
ഉദ്ഘാടനം
-
രക്ഷാകർത്താക്കളുടെ യോഗം