എൽ പി എസ് പള്ളിപ്പുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം
           കൈറ്റിൻ്റെ സഹായത്തോടെ 6 ലാപ് ടോപ്പും 2 പ്രോജക്ടറും ഉണ്ട്.
  • സ്കൂൾ ബസ്
             കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 4 ബസുകൾ സ്കൂളിന് സ്വന്തമായി ഉണ്ട്.
  • പാചകപുര
                ഒരു സ്ഥിരം പാചകക്കാരിയും 2 സഹായികളുമുള്ള പാചകപ്പുരയിൽ ഓരോ ക്ലാസിലേക്കുമുള്ള ഉച്ചഭക്ഷണം പ്രത്യേക പാത്രങ്ങളിലാക്കി അവർ തന്നെ എല്ലാ ക്ലാസുകളിൽ എത്തിക്കുകയും അതാത് ക്ലാസ് അധ്യാപകർ കുട്ടികൾക്ക് വിളമ്പി നൽക്കുകയുമാണ് ചെയ്യുന്നത്. മുട്ടയും ,പാലും ഇതേ രീതിയിൽ നൽകി വരുന്നു.