തത്തി തത്തി തത്തി വരുന്നു. പച്ച തത്ത കുഞ്ഞി തത്ത. പഴം തിന്നും കുഞ്ഞി തത്ത . ഞാൻ പറയും ഏറ്റു പറയും. സുന്ദരി തത്ത കുഞ്ഞി തത്ത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത