സഹായം Reading Problems? Click here


എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ കലോത്സവം 2018 -2019

വിദ്യാഭ്യാസകാലഘട്ടത്തിന്റെ വർണ്ണശലഭമായ ദിനങ്ങൾ സ്കൂൾ കലോത്സവം 2018 -2019 ആഗസ്ത് 8 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി.ജാൻസി റോസ് ഉദ്ഘാടനം ചെയ്തു.ടീം ലീഡേഴ്‌സും ടീം ക്യാപ്റ്റന്മാരും തിരി തെളിയിച്ചു പ്രയാണം ആരംഭിച്ചു .