എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/ഗണിത ക്ളബ്

Schoolwiki സംരംഭത്തിൽ നിന്ന്

ലളിതം ഗണിതം

ഗണിതം രസകരവും എളുപ്പം ആക്കുന്നതിനും കുട്ടികൾക്ക് ഗണിതത്തോടുള്ള  താല്പര്യം വർദ്ധിപ്പിക്കുന്നതിനും   ഗണിത ക്ലബ് പ്രയോജനപ്പെടുന്നു.പാറശ്ശാല ബി ആർ സിയുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ വച്ച് ഒരു ഗണിത ശില്പ ശാല സംഘടിപ്പിച്ചു,രക്ഷിതാക്കളും കൂടെ പങ്കെടുത്ത ഈ  ശില്പശാല വളരെ പ്രയോജനപ്രദമായിരുന്നു.ഗണിത പ്രോജക്ടുകൾ ചെയ്യാനാവശ്യമായ ഗണിത പഠനോപകരണങ്ങളും വിദ്യാർത്ഥികൾ തയ്യാറാക്കി .