എൽ. പി. ജി. എസ്. കിഴക്കേമാറനാട് /സയൻസ് ക്ലബ്ബ്.
ഹെഡ്മിസ്ട്രസ് ശ്രീമതി സുലു ജോൺ സെക്രട്ടറിയായും ശ്രീമതി സുഗന്ധികുമാരികൺവീനറായും യും പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ഉണ്ട് . ഇതിന്റെ ഭാഗമായി ദിനാചരണങ്ങൾ , സയൻസ് ക്ലാസുകൾ പരീക്ഷണങ്ങൾസ്മാർട്ട് എനർജി പ്രോഗ്രാം എന്നിവ നടത്തുന്നു.കൂടാതെസബ് ജില്ലാതല സയൻസ് ക്വിസ്,പ്രോജക്ട് SEP ചിത്രരചന, പോസ്റ്റർ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു.